Soul Food
"വീട് എവിടെയാ" എന്ന് പണ്ടൊക്കെ ആൾകാർ ചോദിക്കുമ്പോൾ ഞാൻ എന്ത് പറയണം എന്ന് അന്തം വിട്ടിരുന്നു. ഞാൻ പഠിച്ചുകൊണ്ടിരുന്ന airforce balbharati എന്ന് ഒരിക്കൽ ഉത്തരം പറഞ്ഞപ്പോൾ ഒരു ആന്റി കുറെ ചിരിച്ചു. കാരണം ഒരു 13 വയസ്സ് വരെ ഇന്ത്യയൊട്ടാകെ സഞ്ചരിക്കയല്ലാതെ വീടെവിടെയാ എന്ന് ഒരാളും പറഞ്ഞു തന്നില്ല.. ഒരിക്കൽ ഞാനത് സ്വയം കണ്ടുപിടിക്കയ തന്നെ ചെയ്തു... ആരും പറഞ്ഞതല്ല. പക്ഷെ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ഞാൻ അത് മനസിലാക്കിയത്! അത് വരെ മലയാളി എന്ന് വിശ്വസിച്ചിരുന്ന ഞാൻ, യഥാർത്ഥത്തിൽ ഒരു "സങ്കര" ആണെന്ന് അപ്പോഴാണ് പുടികിട്ടീത് ... കൊണ്ടാട്ടം, ഇലുമ്പിച്ചം പഴം സാദം, തൈർ സാദം, പൊങ്കൽ, പനിയാരം, മെദു വട എന്നിവ മലയാളികളുടേത് എന്ന് അഹങ്കരിച്ചിരുന്ന ഞാൻ അത് തമിഴ് വിഭവങ്ങളാണെന്നു അറിഞ്ഞപ്പോൾ അത്ഭുതം കൊണ്ട് കൂറി. "അതെങ്ങനെയാ നമ്മൾ മലയാളികൾ ആണെങ്കിൽ തമിഴ് വിഭവങ്ങൾ ഇടയ്ക്കിടെ വീട്ടിൽ ഉണ്ടാക്കുന്നത്?" എന്ന എന്റെ "നിഷ്കളങ്കമായ" ചോദ്യത്തിനുത്തരമായി എന്റെ അച്ഛമ്മ നാല് തമിഴ് ഡയലോഗുകൾ അങ്ങട് കാച്ചികളഞ്ഞു ! അപ്പഴല്ലേ ഗുട്ടൻസ് മനസിലായത്! എന്റെ അച്ഛമ്മ പക
Comments
Nah, that's ok about the repetition!
But, Thankyou! :] for taking time off to comment. much appreciated!
Vese loved your blog too! Particularly the Indiaaaah Blog.
on seeing that I wanted to get myself back to Bombay. Oh darn i miss it! :((
And thanks for taking time off to say some lovely words on my toons :)
Oh btw, reading through your list of what you did in 2011, for some reason I'm SERIOUSLY inspired to get off Facebook. And if i do it, you're to blame/praise. Cheers!
but Thankyou for dropping by here! means a lot! :-]
vese i looove your toons, theyre so awesome! seriously you Do have a gift!
FB is a party pooper! it ruins the preciousness of our time; it makes humans more interested in gossiping than anything else! :] im happy m off! seriously, consider it :-]
Other than the gossipy thingy, I guess it has its uses, esp when it comes to sharing stuff.
So I stay. For now.
How i envy your guts, independence and free spirit! :)